നീയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു :ഒരാൾ മരിച്ചുഅണക്കര എട്ടാംമൈലിനും, ചക്കുപള്ളത്തിനും ഇടയിൽ നീയന്ത്രണം നഷ്ട്ടപ്പെട്ട ഓട്ടോ മറിഞ്ഞു :ഒരാൾ മരിച്ചു 


അണക്കര എട്ടാംമൈലിനും, ചക്കുപള്ളത്തിനും ഇടയിൽ ഓട്ടോ അപകടം.

ചക്കുപള്ളത്തിന് പോകുന്ന വഴി കോഴിമലക്കാരുടെ ഇറക്കത്താണ് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നത്....

അപകടത്തിൽ ഒരാൾ മരിച്ചൂ....

(അണക്കര പുത്തൻപുരയ്ക്കൽ വർഗീസ് ജോസഫ് ആണ് മരിച്ചത്. 84 വയസ് ആയിരുന്നു.)


Post a Comment

Previous Post Next Post