അച്ഛനും മകനും സഞ്ചരിച്ച ബൈക്കും ഓട്ടോ ടാക്സിയും കൂട്ടി ഇടിച്ച് മകൻ മരണപ്പെട്ടു.

 


പാലക്കാട് കോട്ടോപ്പാടം വേങ്ങയിൽ ബൈക്കും ഓട്ടോ ടാക്സിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് 1:45 മണിയോടെ ആണ് അപകടം. ഗുരുതര പരിക്കുകളോടെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.ഉച്ചാരകടവ് ചക്കുറ്റിപ്പാറ സ്വദേശികളായ ദാസൻ . നിദിൻ എന്നീ രണ്ട് പേരെ ആണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്  അതിൽ നിദിൻ മരണപ്പെട്ടു  കൂടുതൽ  വിവരങ്ങൾ അറിവായി വരുന്നു.. Updating...Post a Comment

Previous Post Next Post