നിയന്ത്രണം വിട്ട മിനിലോറി പെട്ടി ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്പെരുമ്പിലാവ് : നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയിൽ സമീപംനിയന്ത്രണം വിട്ട മിനിലോറി പെട്ടി ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് രണ്ടുപേർക്കു ഗുരുതര പരിക്കേറ്റു. സ്ക്കൂട്ടർ യാത്രികയും ചാലിശ്ശേരി അൽ മാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ ശ്രീദേവി (34 ) , പെട്ടി ഓട്ടോ ഡ്രൈവറായ മലപ്പുറം സ്വദേശി മുഹമ്മദ് (58 ) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ മിനിലോറി ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post