സിനിമ കണ്ട് മടങ്ങുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു

 


കാസറഗോഡ്: സിനിമ കണ്ട് സഹോദരനൊപ്പം ബൈക്കിൽ വരുന്നതിനിടെ ബൈക്ക് തെന്നി മറിഞ്ഞ് യുവതി മരിച്ചു.ബന്തടുക്ക പടുപ്പ് ആനക്കല്ലിലെ കുന്നത്ത് അബ്രഹാം- മിനി ദമ്പതികളുടെ മകൾ ഹണി (26) ആണ് മരിച്ചത്.ഇന്നലെ രാത്രി10.30 മണിയോടെ പയംപള്ളത്താണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരൻ ഹൈനസ് അബ്രഹാമിനെ കാസറഗോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ളേരിയയിൽ നിന്നും സിനിമ കണ്ട് ബൈക്കിൽവീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം


Post a Comment

Previous Post Next Post