കോഴിക്കോട് വാഹനാപകടത്തിൽ ആറങ്ങോട്ടുകര സ്വദേശി മരിച്ചുകോഴിക്കോട് വാഹനാപകടത്തിൽ ആറങ്ങോട്ടുകര സ്വദേശി മരിച്ചു.

ആറങ്ങോട്ടുകര-എഴുമങ്ങാട്

പാമ്പത്ത് വളപ്പിൽ കുഞ്ഞുമാൻ എന്ന അബ്ദുറഹിമാൻ (53 )ആണ് മരിച്ചത്


ശനിയാഴ്ച രാവിലെ കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഖബറടക്കം ഇന്ന് പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം നടക്കും.ഭാര്യ പരേതയായ മിസിരിയ മകൻ

സൽമാനുൽ ഫാരിസ്

Post a Comment

Previous Post Next Post