അമ്പലവയലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു



 വയനാട് അമ്പലവയൽ : അമ്പലവയലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ആണ്ടൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (41)ആണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന് സമീപാണ് അപകടം.ഗുരുതര പരിക്കുകളോടെ മേപ്പാടി വിംസ് ഹോസ്പിറ്റലില്‍ചികിത്സയിലിരിക്കക്കെ ഇന്ന് രാവിലെയാണ് മരണം.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post