തിരൂരങ്ങാടി പന്താരങ്ങാടിയിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു

 മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടിയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരണപ്പെട്ടു ഇന്ന് രാത്രി 8മണിയോടെ ആണ് അപകടം പന്താരങ്ങടി കോളനി റോഡ് സ്വദേശി പുത്തൻ വീട്ടിൽ സുരേന്ദ്രൻ 53വയസ്സ് മരണപ്പെട്ടു . കാറിടിച്ചു ഗുരുതര പരിക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ സാധിച്ചില്ല . മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ 

Post a Comment

Previous Post Next Post