ബൈക്കുകൾ കൂട്ടിയിടിച്ച് ടോറസിനടിയിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു




തൃശ്ശൂർ  കുന്നംകുളം: തെക്കേ പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ടോറസിന് അടിയിലേക്ക് തെറിച്ച് വീണ യുവാവ് ടോറസ് ശരീരത്തിലൂടെ കയറി മരിച്ചു. ചിറമനങ്ങാട് തോട്ടുങ്ങപീടികയിൽ വീട്ടിൽ 30 വയസ്സുള്ള ഫായിസാണ് മരിച്ചത്.



Post a Comment

Previous Post Next Post