നാളെ മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.തൃശ്ശൂർ ചാവക്കാട് തിരുവത്രയിൽ നാളെ മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് ഇന്ന് വൈകീട്ടോടെ ഹൃദയാഘതത്തെ തുടർന്നാണ് മരണപ്പെട്ടത്.പുത്തൻ കടപ്പുറം അജ്മീർ പള്ളിക്ക് തെക്ക് വശം താമസിക്കുന്ന പരേതനായ അമ്പലത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ്(മുട്ടായിക്കാരൻ) എന്നവരുടെ മകൻ മുസ്തഫ (50) ആണ് മരണപ്പെട്ടത്.

ഭാര്യ : സക്കീന. മക്കൾ: തസ്നി,ഷഫീന,അർഷി.

Post a Comment

Previous Post Next Post