തിരൂരങ്ങാടി കക്കാട് ക്രൈൻ ഇടിച്ച് ബൈക്ക് യാത്രകരായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

 


 മലപ്പുറം തിരൂരങ്ങാടി കക്കാട് ക്രൈൻ ഇടിച്ച് ബൈക്ക് യാത്രകരായ രണ്ട് കുട്ടികൾക്ക് പരിക്ക് ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം പരിക്കേറ്റ രണ്ട് പേരെയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.

കക്കാട് മിഫ്താഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിലെ 6ആം ക്ലാസ് വിദ്യാർത്ഥിനി.  മജീദിന്റെ മകൾ  ഫാത്വിമ ലമിയ കൂടെ ഉണ്ടായിരുന്ന  നിഹാൽ എന്നിവർക്കാണ് പരിക്ക് 

മദ്രസയിലേക്ക് കുട്ടികളെ കൊണ്ട് വിടുന്നതിനിടെ ആണ് അപകടം അപകട കാരണം അറിവായിട്ടില്ലPost a Comment

Previous Post Next Post