ഇടുക്കി കുറത്തിക്കുടിയിൽ ഇടിമിന്നൽ ഏറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു



ഇടുക്കി അടിമാലി :കുറത്തിക്കുടിയിൽ ഇടിമിന്നൽ ഏറ്റ് അഞ്ചുപേർക്ക് പരിക്കേറ്റു. കുറത്തിക്കുടി സ്വദേശി കാട്ടുകുടി വേലായുധൻ , ഭാര്യ ജാനു മക്കളായ മൂന്നുപേർക്കും ആണ് ഇടിമിന്നൽ ഏറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു 


Updating......

Post a Comment

Previous Post Next Post