കോഴിക്കോട് വടകര ചോറോട് ലോറി തലയിലൂടെ കയറി ഇറങ്ങി ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 



കോഴിക്കോട് വടകര  ചോറോട് ഓവർ ബ്രിഡ്ജിനു അടുത്ത്  അമൃഥാനന്ത മഡം  ബസ് സ്റ്റോപ്പിന് സമീപം. യുവാവ് ലോറി കയറി മരിച്ചു. ഇന്ന് രാവിലെ 11:30ഓടെ ആണ് അപകടം കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ബൈക്കിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ആണ് അപകടം. താഴെ അങ്ങാടി സൊദേശി ഹസീബ്  ആണ് മരിച്ചത്

Post a Comment

Previous Post Next Post