സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ 10പേരുടെ മരണത്തിനിടയാക്കിയ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും



സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശിയും. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്.

Post a Comment

Previous Post Next Post