പാലക്കാട്‌ പുതുപ്പള്ളി ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു

 



പാലക്കാട്‌ പുതുപ്പള്ളി തെരുവ് സോഡാ കച്ചവടം ചെയ്യുന്ന അഷ്റഫ് ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടു  അപകടത്തിന്റെ സിസിടിവി ദൃശ്യം ആണ് ഓട്ടോറിക്ഷ നിർത്താതെ പോയിഎന്നാണ് അറിയാൻ സാധിച്ചത് കൂടുതൽ വിവരങ്ങൾ അറിവല്ല 


Post a Comment

Previous Post Next Post