കോട്ടയം ചങ്ങനാശേരി ബോട്ട് ജെട്ടിക്കു സമീപം കനാലിൽ 2 ദിവസത്തെ പഴക്കം തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി

 


കോട്ടയം: ചങ്ങനാശേരി ബോട്ട് ജെട്ടിക്കു സമീപം കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് വെട്ടിത്തുരുത്ത് ഭാഗത്തേക്കുള്ള റോഡിനു സമീപത്തായി കനാലിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു. മധ്യവയസ്കനായ പുരുഷന്റേതാണ് മൃതദേഹം.

Post a Comment

Previous Post Next Post