പാലക്കാട് കല്ലടിക്കോട് മാപ്പിള സ്കൂൾ സമീപം വാഹനാപകടം മിനി ലോറിയും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പോലീസുകാർക്ക് പരുക്ക്
ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ പോലീസുകാരായ വട്ടമ്പലം സ്വദേശികളായ റംഷാദ്, ഷിജു എന്നിവർക്കാണ് പരിക്ക്. . ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം. പരിക്കേറ്റ രണ്ട് പേരെയും പാലക്കാട് ജില്ല ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും
തുടർ ചികിത്സക്ക് പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിലേക്ക് മാറ്റി. .
