മലപ്പുറം നിലമ്പൂരിൽ 8വയസുകാരനെ തെരുവ് നായകൾ വളഞ്ഞിട്ട് അക്രമിച്ചു കുട്ടിക്ക് ഗുരുതര പരിക്ക്

 


മലപ്പുറം; നിലമ്പൂരിൽ 8വയസുകാരനെ തെരുവ് നായകൾ വളഞ്ഞിട്ട് അക്രമിച്ചു. മലപ്പുറം മമ്പാടാണ് കുട്ടിയെ അഞ്ചു നായകൾ വളഞ്ഞിട്ട് അക്രമിച്ചത്. വീടിന് മുറ്റത്തിട്ടാണ് കുട്ടിയെ നായകൾ കടിച്ചുകീറിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post