പാലക്കാട്‌ മലമ്പുഴ റൂട്ടിൽ കാർ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞുപാലക്കാട്‌ മലമ്പുഴ റൂട്ടിൽ അകത്തെതറ പരിസരത്ത്‌ നിയന്ത്രണം വിട്ട കാർ കാനയിലേക്ക്മ റിഞ്ഞു അപകടം. ഇന്ന്കൂ വൈകുന്നേരം 6:30ഓടെ ആണ് അപകടം രണ്ട് കുട്ടികൾ ഉൾപ്പടെ 5പേര് ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് നിസ്സാര പരിക്കുകളോടെ ഇവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post