കണ്ണൂരിൽ ട്രെയിനിൽ ‍ നിന്നും വീണ് കൊടുവള്ളി ആവിലോറ സ്വദേശി മരിച്ചു



കണ്ണൂർ:ട്രെനില്‍ നിന്നും വീണ് കൊടുവള്ളി ആവിലോറ സ്വദേശി മരണപ്പെട്ടു  ആവിലോറ കരിമ്പാനക്കല്‍ അബ്ദുല്‍ ലത്തീഫ് (ബാവ) ആണ് മരിച്ചത് 


ആവിലോറ പരേതനായ അയമ്മദ് കുട്ടി (അപ്പക്കായി) യുടെ മകനാണ്. മൃതദേഹം തലശ്ശേരി ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുകൾക്ക് വിട്ടു നൽകും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 


Post a Comment

Previous Post Next Post