കോഴിക്കോട് താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഏഴാം വളവിനും തകരപ്പാടിക്കുമിടയിൽ നിയന്ത്രണം വിട്ട ജീപ്പ് താഴേക്ക് മറിഞ്ഞു. ജീപ്പിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ പരിക്കേക്കാതെ രക്ഷപ്പെട്ടു.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റും കൽപ്പറ്റയിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റും ,എൻ ആർ ഡി എഫ്, ചുരം സംരക്ഷണ സമിതി പോലീസും സ്ഥലത്തുണ്ട്