കോഡൂർ ചെമ്മെൻകടവിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു അപകടം. കോഡൂർ സ്വദേശി മരണപ്പെട്ടു
0
മലപ്പുറം ജില്ലയിലെ കോഡൂർ ചെമ്മെൻകടവിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു അപകടം അപകടത്തിൽ ഈസ്റ്റ് കോഡൂർ സ്വദേശിയായ അബ്ദു സമദ് എന്ന യുവാവ് മരണപെട്ടു