വെള്ളമുണ്ട: വെള്ളമുണ്ട കിണറ്റിങ്കലിൽ വീടുനിർമ്മാണ പ്രവൃത്തിക്കിടെ ടൈൽ മുറിക്കുന്ന കട്ടർ ദേഹത്ത് തട്ടിയുണ്ടായ പരിക്കിനെ തുടർന്ന് യുവാവ് മരിച്ചു. എറണാകുളം വൈപ്പിൻ നായരമ്പലം
സ്വദേശി അരുൺ ജോസഫ് (28) ആണ് മരിച്ചത്. കാലിന്റെ തുട യുടെ ഭാഗത്ത് സാരമായി മുറിവേറ്റ അരുണിനെ മാനന്തവാടി മഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
