ജിദ്ദയിലെ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരനും (town team strikers) , ഖാലിദ് ബിൻ വലീദിൽ ഹോട്ടൽ നടത്തിയിരുന്ന അരീക്കോട് തേരട്ടമ്മൽ സ്വദേശി ഈപ്പു (ഷാഹിദ്) ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ച് ഇന്ന് പുലർച്ചെ മരിച്ചു മരണപ്പെട്ടു..
.ഷാഹിദ് വിവാഹിതനായിട്ട് 2 വർഷം പൂർത്തിയാകുന്ന ദിവസമായിരുന്നു ഇന്നലെ,
ഭാര്യ യെയും 5 മാസം പ്രായമുള്ള കുഞ്ഞിനേയും ഒരു ആഴ്ചയായിട്ടുള്ളു ജിദ്ദയിലേക്ക് കൊണ്ട് പോയിട്ട് ഇന്നലെ രാവിലെ ഭാര്യയുടെ മടിയിൽ തലവെച്ചു കിടന്ന് സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടാവുകയും തൽക്ഷണം ബോധം നഷ്ട്ടപ്പെടുകയുമാണ് ഉണ്ടായത്.
