തൃശൂരിൽ പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് അപകടം മൂന്ന് യുവാക്കൾഅപകടത്തിൽ പെട്ടു രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു,ഒരാളെ കാണാതായി തൃശ്ശൂര്‍: പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പാലക്കല്‍ സ്വദേശി ആഷിക്, നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്. കാണാതായ നെടുപുഴ സ്വദേശി ആഷിക്കിനായി രണ്ട് മണിക്കൂറിലധികം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു

Post a Comment

Previous Post Next Post