പാലക്കാട് കുളപ്പുള്ളി കാറും ചരക്ക് ലോറിയും തമ്മിൽ കൂട്ടി ഇടിച്ചു ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്പാലക്കാട് കുളപ്പുള്ളി പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. പറക്കുട്ടിക്കാവിന് സമീപത്ത് വാഹനാപകടം. ഞായറാഴ്ച രാത്രി 9.50 ഓടെ കാറും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വല്ലപുഴ സ്വദേശി അബ്‌ദുൽ സത്താർ ആണ് മരിച്ചത്.

Post a Comment

Previous Post Next Post