Home ഒറ്റപ്പാലം മായന്നൂർ പാലത്തിനു സമീപം കണ്ട മൃതദേഹം തിരിച്ചറിഞ്ഞു July 10, 2023 0 ഒറ്റപ്പാലം മായന്നൂർ പാലത്തിനു സമീപം കണ്ട മൃതദേഹം തിരിച്ചറിഞ്ഞു മായന്നൂർ പുഴയുടെ അക്കരെ ഫാമിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിനി സുനിത(45) ആണ് മരണപ്പെട്ടത് കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് മരണം സംഭവിച്ചിരിക്കുന്നത് ലഭിക്കുന്ന വിവരം Facebook Twitter