പാലക്കാട് അഹല്യ ഹോസ്പിറ്റലിന്റെ ഏകദേശം അടുത്ത് വെച്ചു ബൈക്ക് മറിഞ്ഞപ്പോൾ ബൈക്കിൽ പുറകിൽ ഉണ്ടായിരുന്ന സുധീഷ് ടിപ്പറിന്റെ അടിയിൽ പെട്ടു
തച്ചമ്പാറ മുരിങ്ങേനി സ്വദേശി സുധീഷ് പാലക്കാട് വെച്ചുണ്ടായ ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ടു.
S/o സുബ്രഹ്മണ്യൻ & കുമാരി
ഭാര്യ: ശ്രുതി, മക്കൾ - ശ്രേയ , ശ്രേന