പാലത്തിന്റെ നടപ്പാതയില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

 


പത്തനംതിട്ട: പന്തളം കുറുന്തോട്ടയം പാലത്തിന്റെ നടപ്പാതയില്‍ (Footpath) 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തുമ്ബമണ്‍ മണ്ണാകടവ് സ്വദേശി അജി കെ വി ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. 


പന്തളം പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post