കുവൈത്തിലെ അബ്ദാലി ഫാമില്‍ രണ്ട് ഇന്ത്യൻ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി



കുവൈത്ത്: കുവൈത്തിലെ അബ്ദലി ഫാമില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ അവരുടെ മുറിക്കുള്ളില്‍ കത്തികൊണ്ട് കുത്തിയ നിലയില്‍ ആയിരുന്നു.

വ്യക്തികള്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നോ അതോ കുറ്റകൃത്യത്തിന് പിന്നില്‍ മറ്റൊരു കൊലയാളി ഉണ്ടോ എന്നും അന്വേഷിക്കാന്‍ നിലവില്‍ തെളിവുകള്‍ ശേഖരിച്ചു വരുന്നതായും അന്വേഷണം തുടരുകയാണെന്നും കൊലപാതകത്തിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post