മുളക്കുഴ അരിക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്‍റെ മകൻ പി.വി. അനൂപാ(29)ണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഏനാത്ത് പെട്രോള്‍ പന്പിനു സമീപമായിരുന്നു അപകടം. അടൂര്‍ ഭാഗത്തുനിന്നു തീരുവനന്തപുരത്തിനു പോയ സിഫ്റ്റ് ബസാണ് എതിര്‍ദിശയില്‍ വന്ന അനൂപ് സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയത്.
അനൂപ് തല്‍ക്ഷണം മരിച്ചു. അമ്മ: ശ്രീദേവി. സഹോദരൻ: പി.പി. അജിത്ത്.
