പാലക്കാട് ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി രോഗി ആത്മഹത്യ ചെയ്തു

 


പാലക്കാട് : ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. പാലക്കാട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പാലക്കാട് ചന്ദ്രനഗർ സ്വദേശി പരമേശ്വരൻ ആണ് മരിച്ചത്. 96 വയസായിരുന്നു. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.

Post a Comment

Previous Post Next Post