കൊണ്ടോട്ടി നീറാട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

 


കൊണ്ടോട്ടി നീറാട് വലിയപറമ്പ് റോട്ടിൽ  ബസ്സും കാറും കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post