തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം;രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 7:30ഓടെ ആണ് അപകടം. വേതക്കാട് സ്വദേശി ദിനേശൻ ഭാര്യ സുപ്രിയ. രണ്ട് വയസ്സുള്ള കുട്ടിക്കും ആണ് പരിക്ക്. പാറേമ്പാടത്ത്താഴെ പെട്രോൾ പമ്പിനു സമീപം ആണ് അപകടം.പരിക്കേറ്റവരെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ താലൂക് ഹോസ്പിറ്റലിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
