കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയിട്ടുണ്ട് മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ : ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ്‌ ഫവാസ് എന്ന വിദ്യാര്‍ത്ഥിയെ ഇന്നലെ (ആഗസ്റ്റ് 20) ഞായര്‍ വൈകുന്നേരം 7 മണിയോടെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും കാണാതായതായുള്ള ന്യൂസ്‌ ആക്‌സിഡന്റ് റെസ്ക്യൂ 24×7 റിപ്പോർട്ട് ചെയ്തിരുന്നു 

കുട്ടിയെ മറ്റ് കുട്ടികളുമായി എറണാകുളത്ത് വെച്ച് കണ്ടു കിട്ടിയിട്ടുണ്ട് എന്ന് ബന്ധുക്കൾ അറീച്ചു സഹകരിച്ച എല്ലാവർക്കും നന്ദി 🙏.

      

Post a Comment

Previous Post Next Post