നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടംവയനാട്  വാളാട്: നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു. വാളാട്കാട്ടിമൂലയിലാണ് സംഭവം. ഡ്രൈവറും രണ്ട് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിന് സമീപത്തെ സ്വകാര്യ കുളത്തിലേകക്കാണ് മറിഞ്ഞത്. പരിക്കേറ്റ ഒരു കുട്ടിയെ വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വാളാട് ചാലിൽ സുരേഷും കുടുംബവും സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടത്..

Post a Comment

Previous Post Next Post