രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സില്‍ ഇന്നോവയിടിച്ച് അപകടം തൃശ്ശൂർ ശ്രീനാരായണപുരത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സില്‍ ഇന്നോവ ഇടിച്ചു. അപകടത്തിനിടയാക്കിയ ഇന്നോവ നിറുത്താതെ പോയി. അപകടത്തെ തുടര്‍ന്ന് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു._

Post a Comment

Previous Post Next Post