മലപ്പുറം പൊന്നാനി എടപ്പാൾ റോഡിൽ തുയ്യം സെൻ്ററിലാണ് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ 108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം 3:15ഓടെ ആണ് അപകടം
എടപ്പാൾ തുയ്യത്ത് ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് തയ്യം സ്വദേശി ആയഷോട്ട് വാസുവിന്റെ മകൻ അനന്തുവാണ് മരിച്ചത്