മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഏതാനും യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ അല്‍പ സമയം ഗതാഗതം തടസ്സപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം