സേലത് വാഹനാപകടം മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ യുവാവ് മരണപ്പെട്ടു
0
മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരി കടുകൂരിൽ താമസിക്കുന്ന പല ചരക്ക് കച്ചവടക്കാരനുമായ, പാലേൻ പടിയൻ അസൈനാരുടെ മകൻ ഹുസൈൻ 32. സേലത് വച്ച് ഇന്നലെ ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് മരണപ്പെട്ടു . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല