മണ്ണു കൂമ്ബാരത്തിലിടിച്ച്‌ കാര്‍ മറിഞ്ഞ് അപകടം

 


മാടപ്പള്ളി: മാടപ്പള്ളി പൂവത്തുംമൂട്ടിലെ മണ്ണു കൂമ്ബാരത്തിലിടിച്ച്‌ കാര്‍ മറിഞ്ഞു. നിസാര പരിക്കുകളോടെ കാര്‍ ഓടിച്ചയാള്‍ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി 8.45-നാണ് സംഭവം. കറുകച്ചാല്‍ ഭാഗത്തു നിന്നും വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡിന്‍റെ വശത്തുള്ള മണ്ണു കൂമ്ബാരത്തിലിടിച്ചു മറിയുകയായിരുന്നു.


Post a Comment

Previous Post Next Post