മിനി ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം: ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്.

  


മലപ്പുറം വളാഞ്ചേരി മുക്കിലപീടികയില്‍ പുലർച്ചെ 12:30ഓടെ ആണ് അപകടം കുറ്റിപ്പുറത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് കല്ല് ഇറക്കി പോകുന്നതിനിടെ ആണ് അപകടം ksrtc ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവർ കുറ്റിപ്പുറം സ്വദേശി സുരേഷ് ഗുരുതര പരിക്കുകളോടെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post