Home അമ്പലവയൽ ആനപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരൂണാന്ത്യം August 30, 2023 0 വയനാട് അമ്പലവയൽ ആനപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരൂണാന്ത്യം പായക്കൊല്ലി സ്വദേശി ജിതിൻ (27) ആണ് മരിച്ചത്.ഇന്നുച്ചയ്ക്ക് ശേഷം ആനപ്പാറയിൽ ആണ് അപകടം Facebook Twitter