മരം വീണ് മധ്യവയസ്കൻ മരിച്ചു വയനാട്  ബത്തേരി: വയനാട്ടിൽ മരം വീണ് മധ്യവയസ്കൻ മരിച്ചു. കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്.

എം വി ശ്രേയാംസ് കുമാറിന്റെ കുടുംബ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പുളിയാർ മല എസ്റ്റേറ്റിലാണ് സംഭവം നടന്നത്. മുറിച്ച വീട്ടി മരം വാഹനത്തിൽ കയറ്റുമ്പോഴാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post