മലപ്പുറം പൊന്നാനി-ചാവക്കാട് ദേശീയപാത പെരിയമ്പലം പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകീട്ട് 5.30 ഒടെയാണ് ബൈക്കിൽ നിന്നും തെന്നി വീണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ പെരിയമ്പലം സ്വദേശികളായ ഷോബിലാൽ (20) ശഹീർ (19)എന്നിവരെ കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചേർന്ന് പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്കുകൾ ഗുരുതരമല്ല
