കാറും ലോറിയും കൂട്ടി ഇടിച്ച് അപകടം :കാർ യാത്രക്കാർക്ക് പരിക്ക്
0
മലപ്പുറം കൊണ്ടോട്ടി
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ ഐക്കരപ്പടി വെണ്ണയൂർ സ്കൂളിന് സമീപം ഇന്ന് പുലർച്ചെ ആണ് അപകടം. അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരെ ഹോസ്പിറ്റലിലേക്ക് മാറ്റി പേര് വിവരങ്ങൾ അറിവായിട്ടില്ല കൂടുതൽ വിവരങ്ങൾ updating....