ദേശീയപാതയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു



ആലപ്പുഴ: ദേശീയപാതയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. കടക്കരപള്ളി പഞ്ചായത്ത് ഏഴാം വാർഡ് കാളിവീട് മോഹനൻ ചെട്ടിയാർ ആണ് (50) മരിച്ചത്. ഇന്നലെ രാത്രി പട്ടണക്കാട് ബിഷപ്പ് മൂർ സ്കൂളിനു സമീപത്തുവെച്ചാണ് കാർ ഇടിച്ചത്. കൊച്ചിയികാറിടിച്ചുലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Post a Comment

Previous Post Next Post