ചട്ടിപ്പറമ്പ് നെല്ലോളിയിൽ മിനി വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
0
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി യിൽ ഓ ട്ടോയും മിനി വാനും കൂട്ടിയിടിച്ചു അപകടം. ഓട്ടോ ഡ്രൈവറെ പരിക്കുകളോടെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചൂനൂർ സ്വദേശിയാണ് ഓട്ടോ ഡ്രൈവർ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Updating...