മലപ്പുറം മമ്പാട് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മമ്പാട് ഹരിത കര്‍മ്മ സേന അംഗം പുളിക്കലോടി സ്വദേശി ശ്രീദേവിയുടെ മകന്‍ ശ്രീജിത്താണ് മരിച്ചത് കേബിൾ ടീവി ടെക്‌നിഷൻ ആണ് ഓഫീസ് ബിൽഡിങ്ങിന്റെ പിറകിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു