വളപട്ടണം ആർപ്പാംതോട് റെയിൽവെ ഗെയിറ്റിന്ന് സമീപം കക്കാട് സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂർ  കക്കാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ രാവിലെ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ആർപ്പാംതോട് റെയിൽവെ ഗെയിറ്റിന്ന് സമീപം 757/18 എന്ന സ്ഥലത്ത് വെച്ച് ആണ്ട്രെയിൻ തട്ടി മരിച്ചത് കക്കാട് സ്വദേശി ഷബിൻ ആണ് മരിച്ചത്. ചാത്തോത്ത് ഇരമ്പലിൽ house ൽ ബാലകൃഷ്ണൻ ന്റെ മകൻ ഷബിൻ ആണ് മരിച്ചത്.

Post a Comment

Previous Post Next Post