മലപ്പുറം ആതവനാട് ഓടികൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു.. യാത്രക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടുമലപ്പുറം ആതവനാട് കാട്ടിലങ്ങാടി അത്താണിയിലാണ് സംഭവം.കാറിന്റെ ഉൾവശം പൂർണ്ണമായും കത്തി നശിച്ചു.നാട്ടുകാരുടെ കൃത്യമായ രക്ഷാ പ്രവർത്തനമാണ് തീയണയ്ക്കാൻ സഹായകമായത്.തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post